Kerala
എന്‍ എസ് എസ് പിന്തുണ സര്‍ക്കാറിനുള്ള അംഗീകാരം; പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം: എം വി ഗോവിന്ദന്‍
യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണ്

തിരുവനന്തപുരം | പാര്‍ട്ടി എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗാവിന്ദന്‍. ശബരിമലയിലെ യുവതീപ്രവേശന കാലത്തെ നിലപാട് പഴയ കാര്യമാണ്. സര്‍ക്കാരിന്റെ നയത്തിനുള്ള അംഗീകാരമാണ് എന്‍എസ്എസിന്റെ പിന്തുണയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണ്. യുഡിഎഫിലെ ഒരു കക്ഷിയെയും ഇടതുമുന്നണിക്കു വേണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു
---- facebook comment plugin here -----