Kerala
നെയ്യാറ്റിന്‍കരയില്‍ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു
മൂന്ന് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തിരുവനന്തപുരം| നെയ്യാറ്റിന്‍കരയില്‍ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. നെയ്യാറ്റിന്‍കര ഗ്രാമം സ്വദേശി ശ്രീകുമാരി ആണ് മരിച്ചത്. 62 വയസ്സായിരുന്നു.
മൂന്ന് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ് ശ്രീകുമാരി.
---- facebook comment plugin here -----