Kerala
ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതം: ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍
ഗവര്‍ണര്‍ക്ക് സര്‍ക്കാറിന്റെയും മന്ത്രിസഭയുടെയും സഹായവും ഉപദേശവും അത്യാവശ്യമാണ്. അവ കൂടാതെ പ്രവൃത്തിക്കാനാകില്ല.

കൊച്ചി | ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമെന്ന് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍. ഗവര്‍ണര്‍ക്ക് സര്‍ക്കാറിന്റെയും മന്ത്രിസഭയുടെയും സഹായവും ഉപദേശവും അത്യാവശ്യമാണ്. അവ കൂടാതെ പ്രവൃത്തിക്കാനാകില്ല.
സ്വന്തം പ്രീതിയനുസരിച്ച് തീരുമാനമെടുക്കുന്നതില്‍ പരിമിത അധികാരം മാത്രമാണ് ഗവര്‍ണര്‍ക്കുള്ളതെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു. അഭിഭാഷക സംഘടന ഹൈക്കോടതി ചേംബറില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
---- facebook comment plugin here -----