National
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ദുരന്തം; തമിഴ്‌നാടിന് 944.80 കോടി രൂപ അനുവദിച്ച് കേന്ദ്രം
2000 കോടിയായിരുന്നു തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര സംഘത്തിന്റെ റിപോര്‍ട്ടിനു ശേഷം കുടുതല്‍ തുക അനുവദിക്കും.

ചെന്നൈ | ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ബാധിതമായ തമിഴ്‌നാടിന് 944.80 കോടി രൂപ കേന്ദ്ര സഹായം. സ്റ്റാലിനെ പ്രധാന മന്ത്രി വിളിച്ചതിനു പിന്നാലെയാണ് തുക അനുവദിച്ചത്.
2000 കോടിയായിരുന്നു തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്ര സംഘത്തിന്റെ റിപോര്‍ട്ടിനു ശേഷം കുടുതല്‍ തുക അനുവദിക്കും.
---- facebook comment plugin here -----