Pathanamthitta
സി പി എം ബ്രാഞ്ച് സെക്രട്ടറി ബി ജെ പിയില്‍
വടശ്ശേരിക്കര ഓര്‍ത്തഡോക്‌സ് പള്ളി അംഗം ആയ ഇദ്ദേഹം 11 വര്‍ഷം സിപിഎം മെമ്പറാണ്.
പത്തനംതിട്ട | സിപിഎം റാന്നി വടശ്ശേരിക്കര അരീക്കാവ് ബ്രാഞ്ച് സെക്രട്ടറി ടോം ഫിലിപ്പ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
വടശ്ശേരിക്കര ഓര്‍ത്തഡോക്‌സ് പള്ളി അംഗം ആയ ഇദ്ദേഹം 11 വര്‍ഷം സിപിഎം മെമ്പറാണ്.
ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു
---- facebook comment plugin here -----





