Kerala
ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചന കേസ്; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

കൊച്ചി | ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്. മൂന്ന് ദിവസം ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
---- facebook comment plugin here -----