Kerala
ലോറിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു
കാര്‍ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്

പാലാ | കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 58 കാരന്‍ മരിച്ചു. പാലാ കിടങ്ങൂരില്‍ രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. ഇടുക്കി ബൈസണ്‍ വാലി സ്വദേശി സാജി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്
കാര്‍ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്. കാര്‍ ഡ്രൈവര്‍ക്കും സെബാസ്റ്റ്യന്റെ ഭാര്യയ്ക്കും പരുക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണം
---- facebook comment plugin here -----