Connect with us

Kerala

രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായി: വി ഡി സതീശന്‍

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ അഭിമാനത്തോടെയാണ് സര്‍ക്കാര്‍ വായിച്ചത്. ഇതിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ഒഴിഞ്ഞ കസേരകള്‍ എ ഐ നിര്‍മിതിയാണെന്ന് പറഞ്ഞ് എം വി ഗോവിന്ദന്‍ സ്വയം അപഹാസ്യനാകരുതെന്ന് അദ്ദേഹം പറഞ്ഞു.

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ അഭിമാനത്തോടെയാണ് സര്‍ക്കാര്‍ വായിച്ചത്. ഇതിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് സതീശന്‍ ചോദിച്ചു.

 

Latest