Connect with us

Kerala

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

കടല്‍ ഭിത്തിയിലെ കല്ലില്‍ തല കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുഖദാര്‍ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടല്‍ ഭിത്തിയിലെ കല്ലില്‍ തല കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക വിവരം. ഓട്ടോ ഡ്രൈവറാണ് മരിച്ച ആസിഫ്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം തുടര്‍നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.