Kozhikode
പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഓണാഘോഷം സംഘടിപ്പിച്ചു
വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.

പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1991 എസ് എസ് എല്‍ സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഓണാഘോഷത്തില്‍ നിന്ന്
ഉള്ളിയേരി : പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1991 എസ് എസ് എല്‍ സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഉള്ള്യേരി സല്‍ക്കാര ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഷിനില്‍ പൂനൂര്‍ അധ്യക്ഷത വഹിച്ചു.
എ കെ ഷാജു, അജിത്ത് തിരുപ്പൂര്‍, കെ ദിനേശന്‍, പി ഷീജ, കെ ഷൈനി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു. മഹേഷ് ഉള്ളൂര്‍ സ്വാഗതവും കെ ജലീഷ് നന്ദിയും പറഞ്ഞു.
---- facebook comment plugin here -----