Kerala
ദത്ത് വിവാദം; കുഞ്ഞിനെ കേരളത്തിലെത്തിച്ച് ഡി എന്‍ എ പരിശോധന നടത്തും
പേരൂര്‍ക്കട | പേരൂര്‍ക്കട ദത്ത് വിവാദത്തില്‍ നിര്‍ണായക നീക്കം. കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിച്ച് ഡി എന്‍ എ പരിശോധന നടത്തും. ഇതുസംബന്ധിച്ച് സി ഡബ്ല്യു സി ശിശുക്ഷേമ സമിതിക്ക് ഉത്തരവ് കൈമാറി.
ഇന്ന് രാവിലെ 11ന് ഉത്തരവിന്റെ പകര്‍പ്പ് കുഞ്ഞിന്റെ മാതാവ് അനുപമക്ക് കൈമാറും.
---- facebook comment plugin here -----




