Connect with us

Kerala

കണ്ണൂരില്‍ മുന്‍ സഹകരണ ബേങ്ക് ജീവനക്കാരനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.

കെ.വി ഗോവിന്ദന്‍ (70) ആണ് മരിച്ചത്.

Published

|

Last Updated

തളിപ്പറമ്പ് | കണ്ണൂരില്‍ മുന്‍ സഹകരണ ബേങ്ക് ജീവനക്കാരനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കെ.വി ഗോവിന്ദന്‍ (70) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ  ദിവസം മുതല്‍ കാണാതായിരുന്നു.

മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

---- facebook comment plugin here -----

Latest