കെഎസ്ഇബി നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ചീഫ് എന്ജിനിയര് മിഥുന്റെ അച്ഛനും അനിയനും കൈമാറി