Sunday, December 4, 2016
Tags Posts tagged with "yemen"

Tag: yemen

യെമനില്‍ വ്യോമാക്രമണം: 140 മരണം

യുണൈറ്റഡ് നാഷന്‍സ്: യെമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഐക്യാരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. തലസ്ഥാനമായ സനയിലെ പൊതുമന്ദിരത്തില്‍ നടന്ന ശവസംസ്‌കാരം ചടങ്ങിലേക്കാണ് വ്യോമാക്രമണമുണ്ടായത്. അതേസമയം ആക്രമണത്തില്‍...

യമന്‍ സമാധാന ചര്‍ച്ച പാതിവഴിയില്‍ അവസാനിച്ചു

സന്‍ആ: യമനില്‍ വര്‍ഷങ്ങളായി തുടരുന്ന യുദ്ധത്തിന് അവസാനം കുറിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടന്ന സമാധാന നീക്കങ്ങള്‍ പൊളിഞ്ഞു. തലസ്ഥാനമായ സന്‍ആയില്‍ സര്‍ക്കാര്‍ സൈന്യവും ഹൂത്തി വിമതരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിച്ചതോടെയാണ്...

യമനില്‍ രാഷ്ട്രീയ അഴിച്ചുപണി; അലി മുഹ്‌സിന്‍ പുതിയ പ്രധാനമന്ത്രി

സന്‍ആ: പ്രധാനമന്ത്രി ഖാലിദ് ബഹയെയടക്കം നീക്കം ചെയ്തു യമനില്‍ പുതിയ രാഷ്ട്രീയ അഴിച്ചുപണി. പുതിയ വൈസ് പ്രസിഡന്റായി ജനറല്‍ അലി മുഹ്‌സിന്‍ അല്‍ അഹ്മറിനെയും പ്രധാനമന്ത്രിയായ അഹമ്മദ് ഉബൈദ് ബിന്‍ ദാഗറിനെയുമാണ് പ്രസിഡന്റ്...

യു എ ഇ സഹായം അനുഗ്രഹമായത് നാല് ലക്ഷത്തോളം യമനികള്‍ക്ക്

അബുദാബി: യു എ ഇ അധികൃതര്‍ നല്‍കിയ സാമ്പത്തിക സഹായം അനുഗ്രഹമായത് നാല് ലക്ഷത്തോളം യമനികള്‍ക്ക്. യു എ ഇ റെഡ് ക്രസന്റിന്റെ നേതൃത്വത്തിലാണ് യമനിലെ യുദ്ധം താറുമാറാക്കിയ സഹോദരങ്ങള്‍ക്ക് സഹായമെത്തിച്ചത്. യു എ...

യമനില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹം ലഭിച്ചു

ന്യൂഡല്‍ഹി: യമനില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന ബോട്ടിലെ കാണാതായ ഏഴ് ഇന്ത്യക്കാരില്‍ ആറുപേരുടെ മൃതദേഹം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒരാളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടവര്‍ ഗുജറാത്ത് സ്വദേശികളാണെന്നാണ് സൂചന. കഴിഞ്ഞ ദിവസംഅല്‍ ഹുദൈദ തുറമുഖത്ത്...

യമനില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: യെമനില്‍ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ഇന്ത്യക്കാരുമായിപ്പോയ രണ്ട് ബോട്ടുകള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. ഇതില്‍നിന്ന് 13 പേര്‍ രക്ഷപ്പെട്ടു. എന്നാല്‍ ഏഴുപേരെ കാണാതായിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ്...

യമനില്‍ 22 യു എ ഇ സൈനികര്‍ കൊല്ലപ്പെട്ടു

ദുബൈ: യമനില്‍ ഹൂതി തീവ്രവാദികളെ കളെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ 22 യു എ ഇ സൈനികര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. യു എ ഇയിലാകെ ഇത് കനത്ത ദുഃഖം പരത്തി. യു...

യമനില്‍ ശക്തമായ വ്യോമാക്രമണം; 45 മരണം

സന്‍ആ: യമനില്‍ സഊദി സഖ്യസേനയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ വ്യോമാക്രമണത്തില്‍ 45 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഏദനിലെ ഒരു മാര്‍ക്കറ്റിലാണ് വ്യോമാക്രമണമുണ്ടായത്. ഏദന്‍ നഗരത്തിന്റെ പ്രാന്തപ്രദേശമായ ഫയൂഷിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ അമ്പതിലെറെ പേര്‍ക്ക്...

യമനില്‍ നിന്ന് നാട്ടിലെത്തിച്ച പിഞ്ചുകുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റി

കൊച്ചി: യുദ്ധം രൂക്ഷമായ യമനില്‍ നിന്ന് നാട്ടിലെത്തിച്ച ആറ് ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നിയോനേറ്റല്‍ ഐസിയുവിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ അമ്മ രാജിയേയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന്...

യമനില്‍ നിന്ന് വിമാനമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ നീട്ടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യമനില്‍ നിന്ന് ഇന്ത്യക്കാരെ വിമാനമാര്‍ഗം ഒഴിപ്പിക്കുന്ന കാലാവധി നീട്ടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്തയച്ചു. ശനിയാഴ്ച വരെയെങ്കിലും നീട്ടണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം ഇന്ന് അവസാനിപ്പിക്കുമെന്നാണ്...