Tuesday, December 6, 2016
Tags Posts tagged with "selfi"

Tag: selfi

വിമാനത്തിലെ സെല്‍ഫിക്കെതിരെ നടപടി ശക്തമാക്കുന്നു

ന്യൂഡല്‍ഹി: വിമാനത്തിനകത്ത് സെല്‍ഫിയെടുക്കുന്നത് വന്‍ സുരക്ഷാ പ്രശ്‌നമായി ഉയര്‍ന്നു വരുന്നതിനിടെ ശക്തമായ നടപടിക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. കോക്പിറ്റിലും മറ്റും വിമാനജീവനക്കാരടക്കമുള്ളവര്‍ സെല്‍ഫിയെടുക്കുന്നത് വ്യാപകമാകുന്നുണ്ടെന്നും ഇത് കര്‍ശനമായി നിയന്ത്രിക്കേണ്ടതാണെന്നും ഡി...

മൊബൈലില്‍ പാമ്പിനോടൊപ്പം സെല്‍ഫി: അമേരിക്കയില്‍ യുവാവിന് കടിയേറ്റു

കാലിഫോര്‍ണിയ: മൊബൈലില്‍ പാമ്പിനോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമേരിക്കന്‍ സ്വദേശിയ്ക്കു പാമ്പിന്റെ കടിയേറ്റു. കാലിഫോര്‍ണിയയിലെ ലേക്ക് എല്‍സിനോറില്‍ താമസിക്കുന്ന അലക്‌സ് ഗോമസിനാണ് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ പാമ്പിന്റെ കടിയേറ്റത്. ഈ വര്‍ഷം ഇത് രണ്ടാമത്തെ ആളാണ്...

സെല്‍ഫിയിലെ അപകടം തടയാന്‍ ക്യാമ്പയിനുമായി റഷ്യന്‍ പോലീസ്

മോസ്‌ക്കോ: സെല്‍ഫിഭ്രമം തലക്കുപിടിച്ച് ജീവഹാനി വരുത്തുന്ന പുതുതലമുറയെ ബോധവത്കരിക്കാന്‍ ക്യാമ്പയിനുമായി റഷ്യന്‍ സര്‍ക്കാര്‍. സുരക്ഷിത സെല്‍ഫി എന്ന പേരിലാണ് റഷ്യന്‍ പോലീസ് ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. അപകടകരമയ രീതിയില്‍ സെല്‍ഫി എടുത്ത പത്ത് പേര്‍...

36,000 ‘സെല്‍ഫി’കള്‍ കൊണ്ട് നാസയുടെ ഭൗമചിത്രം

വാഷിംഗ്ടണ്‍: 36000ത്തിലേറെ സെല്‍ഫികള്‍ കൂട്ടിച്ചേര്‍ത്ത് നാസയുടെ ഭൗമചിത്രം. ലോക ഭൗമ ദിനത്തോടനുബന്ധിച്ചാണ് നാസ പുതുമയാര്‍ന്ന ഭൗമചിത്രം പുറത്തുവിട്ടത്. 36,442 പേരുടെ സെല്‍ഫി (സ്വയമെടുക്കുന്ന പോര്‍ട്രെയ്റ്റ് ഫോട്ടോ) ഉപയോഗിച്ചാണ് ഭൂമിയുടെ മനോഹരമായ ചിത്രം നാസ...