Friday, December 9, 2016
Tags Posts tagged with "qathar"

Tag: qathar

സോഷ്യല്‍ മീഡിയയിലെ അറബ് വിരുദ്ധ പരാമര്‍ശം:മലയാളിക്കെതിരെ പരാതി

ദോഹ: സോഷ്യല്‍ മീഡിയയില്‍ അറബികളെ അധിക്ഷേപിച്ച മലയാളിക്കെതിരെ ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തില്‍ പരാതി. ഖത്തറിലെ ഊര്‍ജ്ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന കമ്പനിയില്‍ ഐ ടി എഞ്ചിനീയര്‍ ആയി സേവനമനുഷ്ടിക്കുന്ന തൃശൂര്‍ സ്വദേശിക്കെതിരെയാണ് ഖത്തര്‍ സ്വദേശികള്‍...

ദേശീയ ദിനാഘോഷം: വൈവിധ്യങ്ങളുടെ നിറങ്ങളില്‍ കുളിച്ച് ഖത്തര്‍

ദോഹ: അലങ്കാരവും നിറവും ആഘോഷമാകുന്ന കമനീയ കാഴ്ച്ചകള്‍ക്ക് ദിനങ്ങള്‍ മാത്രം ബാക്കി. ഒരുമയുടെ ആഘോഷം പോലെ മറ്റൊരു ദേശീയദിനം കൂടി ആചരിക്കാന്‍ ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തിന്റെ ദേശീയ ദിനാഘോഷം പ്രമാണിച്ച് സ്വദേശികളോടൊപ്പം വിദേശികള്‍ക്കിടയിലുംഅടങ്ങാത്ത...

ഖത്തര്‍ നാഷണല്‍ സാഹിത്യോല്‍സവ്: അസീസിയ സോണ്‍ ജേതാക്കള്‍

ദോഹ: മാപ്പിള കലയുടെ തനിമയും സാഹിത്യ മത്സര സദസ്സുകള്‍ക്ക് ധാര്‍മ്മികതയുടെ മാനങ്ങളും നല്‍കിയ 15-ാമത് ഖത്തര്‍ നാഷണല്‍ സാഹിത്യോത്സവില്‍ അസീസിയ സോണ്‍ ജേതാക്കളായി. 247 പോയിന്റ് നേടിയ ദോഹ സോണ്‍ രണ്ടാം സ്ഥാനവും...

ഖത്തറിലെ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു

ദോഹ: മനുഷ്യാവകാശനിയമങ്ങളെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ മാനിക്കുകയും തൊഴിലാളി കളുടെ അവകാശങ്ങള്‍ക്ക് സമ്പൂര്‍ണ്ണ പരിഗണന നല്‍കുകയും ചെയ്യുന്നതില്‍ കനത്ത ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ മനുഷ്യാവകാശ കൗ ണ്‍സില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മുമ്പോട്ട് വെക്കാന്‍ പോകുന്നതായി...

ഖത്തര്‍ അമീര്‍ അധികാരം കൈമാറുന്നു

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി രണ്ടാമത്തെ പുത്രന് അധികാരം കൈമാറാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അല്‍ താനിയുടെ മകന്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്കാണ്...

ഖത്തറില്‍ നേരിയ ഭൂചലനം

ദോഹ: ഇന്നലെ ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഖത്തറടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പരിഭ്രാന്തി പരത്തി. ഖത്തര്‍ സമയം 2.55നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനമനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങളുടെ മുകളില്‍ പണിയെടുക്കുന്ന ആളുകള്‍ ഇറങ്ങിയോടി. പോലീസും...

സുരക്ഷാവിഭാഗം പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

ദോഹ:സുരക്ഷാ വിഭാഗത്തിന്റെ പുതിയ വെബ്‌സൈറ്റ് സുരക്ഷാവിഭാഗം ഡയരക്ടര്‍ ജനറല്‍ സാദ് ബിന്‍ ജാസ്സിം അല്‍ ഖുലൈഫി ഉദ്ഘാടനം ചെയ്തു. കുറ്റകൃത്യങ്ങള്‍ കുറക്കുന്നതില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണെന്ന് അദ്ദേഹം പറഞ്ഞു....