Tuesday, December 6, 2016
Tags Posts tagged with "PC Chacko"

Tag: PC Chacko

മോദിയെ തരൂര്‍ പ്രകീര്‍ത്തിച്ചത് ശരിയായില്ല: പി സി ചാക്കോ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശശി തരൂര്‍ പ്രകീര്‍ത്തിച്ചത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പി സി ചാക്കോ. നിരുത്തരവാദപരവും അനവസരത്തിലുള്ളതുമായി പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മോദിയെ പ്രശംസിച്ചും മാധ്യമങ്ങളെ വിമര്‍ശിച്ചും ശശി തരൂര്‍ രംഗത്തെത്തിയത്....

യു ഡി എഫ് തരംഗമുണ്ടാകില്ല: പി സി ചാക്കോ

കൊച്ചി: ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യു ഡി എഫ് തരംഗം ഉണ്ടാകില്ലെന്ന് പി സി ചാക്കോ. 2009ല്‍ ലഭിച്ച അത്രയും വലിയ ഭൂരിപക്ഷം ഇത്തവണ ലഭിക്കില്ല. എങ്കിലും സീറ്റുകള്‍ യു...

പി സി ചാക്കോ ചാലക്കുടിയിലും ധനപാലന്‍ തൃശൂരിലും മല്‍സരിക്കും

ന്യൂഡല്‍ഹി: തൃശൂര്‍ ചാലക്കുടി മണ്ഡലങ്ങള്‍ തമ്മില്‍ വെച്ചുമാറാന്‍ കോണ്‍ഗ്രസില്‍ ധാരണ. ഇതുപ്രകാരം പി സി ചാക്കോ ചാലക്കുടിയിലും കെ പി ധനപാലന്‍ തൃശൂരിലും മല്‍സരിക്കും. തൃശൂരില്‍ മല്‍സരിക്കാന്‍ തയ്യാറില്ലെന്ന നിലപാടായിരുന്നു ചാക്കോ സ്വീകരിച്ചത്....

ജെ പി സി: റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തില്ലെന്ന് പി സി ചാക്കോ

ന്യൂഡല്‍ഹി: ജെ പി സി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തില്ലെന്ന് പി സി ചാക്കോ പറഞ്ഞു. സ്പീക്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചാക്കോ. എതിരഭിപ്രായമുള്ളവര്‍ക്ക് വിയോജനക്കുറിപ്പ് നല്‍കാമെന്നും കഴിഞ്ഞ ദിവസം മാറ്റിവെച്ച...