Thursday, August 17, 2017
Tags Posts tagged with "pattur"

Tag: pattur

പാറ്റൂരിലെ വിവാദ ഭൂമി :പന്ത്രണ്ട് സെന്റ് തിരിച്ചുപിടിക്കാന്‍ ലോകായുക്ത ഉത്തരവ്

തിരുവനന്തപുരം:പാറ്റൂരില്‍ ഫഌറ്റ് നിര്‍മാണത്തിനായി കൈയേറിയ പുറമ്പോക്ക് ഭൂമിയില്‍പ്പെട്ട പന്ത്രണ്ട് സെന്റ് തിരിച്ചുപിടിക്കാന്‍ ലോകായുക്ത ഉത്തരവ്. ഈ ഭൂമി കൈയേറിയതാണെന്ന് അമിക്കസ്‌ക്യൂറിയും അഭിഭാഷക കമ്മീഷനും കണ്ടെത്തിയിരുന്നു. മാത്രമല്ല ഇക്കാര്യം ഫഌറ്റ് ഉടമകളും സമ്മതിച്ചിരുന്നു. ആര്‍ക്കും...

പാറ്റൂര്‍ കേസ്: വി എസിന്റെ ഹരജി പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. തെളിവുകള്‍ ഹാജരാക്കാന്‍ വി എസിന്റെ അഭിഭാഷകന്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മാറ്റിവച്ചത്. ജനുവരി 23നായിരിക്കും...

പാറ്റൂര്‍ ഭൂമിടപാടില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. ലോകായുക്തയിലും സുപ്രീംകോടതിയില്‍ ഒരേ ആവശ്യം ഉന്നയിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ്...

മുഖ്യമന്ത്രിയും ഭരത് ഭൂഷണും ചേര്‍ന്ന് പലയിടത്തും കൊള്ളയടിച്ചു:വി എസ്‌

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായി പലതും ചെയ്തുകൊടുത്ത മാന്യ ദേഹമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പാറ്റൂരില്‍ മാത്രമല്ല മുഖ്യമന്ത്രിയും ഭരത് ഭൂഷണും ചേര്‍ന്ന് മറ്റുപലയിടത്തും...

പാറ്റൂര്‍ ഭൂമിയിടപാട്: മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തി ഭരത് ഭൂഷണ്‍

തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഫ്‌ളാറ്റ് ഭൂമിയിടപാടില്‍ അന്തിമതീരുമാനം മുഖ്യമന്ത്രിയുടെതായിരുന്നുവെന്ന് ഇ കെ ഭരത് ഭൂഷന്റെ വെളിപ്പെടുത്തല്‍. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ചയുടനെയാണ് പാറ്റൂര്‍ ഭൂമിയിടപാട് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പങ്കിനെപ്പറ്റി ഭരത് ഭൂഷണ്‍...

പാറ്റൂര്‍ ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ക്രമക്കേടില്‍ ചീഫ് സെക്രട്ടറിക്കും പങ്കുള്ളതായി എഡിജിപി ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം ജില്ലാ കലക്ടറുടക്കമുള്ള 15 ഓളം ഉന്നതോദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം...
Advertisement