Sunday, July 23, 2017
Tags Posts tagged with "kalolsavam 2015"

Tag: kalolsavam 2015

കലാകിരീടം കോഴിക്കോടും പാലക്കാടും പങ്കിട്ടു

കോഴിക്കോട്: കലയുടെ മിഠായിത്തെരുവില്‍ കോഴിക്കോടും പാലക്കാടും കിരീട മധുരം പങ്കിട്ടു. ഏഴ് സുന്ദരരാത്രികള്‍ക്കൊടുവില്‍ വിരുന്നുകാരും വീട്ടുകാരും 916 എന്ന മാന്ത്രിക സംഖ്യയില്‍ ഒപ്പമെത്തിയാണ് കനകകീരീടത്തില്‍ ഒരുമിച്ചു തൊട്ടത്. ആദ്യ ദിനം തൊട്ടേ മുന്നില്‍ക്കയറിയ...

മര്‍കസില്‍ നിന്ന് അന്യസംസ്ഥാന താരങ്ങള്‍

കോഴികോട്: കലോത്സവത്തിന്റെ ആരവങ്ങളില്ലാത്ത നാട്ടില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ സംസ്ഥാന കലോത്സവത്തിലെ താരങ്ങളായി. ജമ്മുകാശ്മീര്‍, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാരന്തൂര്‍ സുന്നി മര്‍കസ് വിദ്യാര്‍ഥികളായ നജാര്‍, സഫ്ദര്‍, ഇമാം സുല്‍ത്താന്‍ എന്നിവരാണ് താരങ്ങള്‍. ജമ്മുകാശ്മീര്‍കാരനായ...

കൗമാര കേരളം മധുരം നുണഞ്ഞു മടങ്ങി ഇനി വ്യവസായ നഗരിയില്‍ കലയുടെ...

മധുരത്തിന്റെ നാട്ടില്‍ നിന്ന് കൗമാര കേരളം ചിലങ്കയഴിച്ച് ഉപചാരം ചൊല്ലിപ്പിരിഞ്ഞു. ഇനി വ്യാവസായിക നഗരത്തിന്റെ സൈറണ്‍ മുഴങ്ങുന്ന എറണാംകുളത്ത് അടുത്ത വര്‍ഷത്തെ കൊടിയേറ്റം. സത്യത്തിന്റെ തുറമുഖ നഗരത്തില്‍ നിന്ന് കലോത്സവ പതാക മറ്റൊരു...

പാലക്കാടന്‍ കാറ്റില്‍ സാമൂതിരി കോട്ട ഇളകി; പക്ഷേ വീണില്ല

പാലക്കാടന്‍ കാറ്റില്‍ സാമൂതിരി കോട്ട ഇളകിയെങ്കിലും വീണില്ല. കൗമാര കലാമേളയില്‍ കോഴിക്കോടിന്റെ ആധിപത്യത്തിന് മറ്റൊരു ചരിതം സ്വന്തം തട്ടകത്തില്‍ കുറിക്കപ്പെട്ടു. അവസാന നിമിഷം വരെ പാലക്കാടുമായി ഇഞ്ചോടിഞ്ച് പോരാടി കിരീടം പങ്കുവെച്ച കോഴിക്കോട്...

അബ്ദുര്‍റബ്ബിന് നേരെ എസ് എഫ് ഐ പ്രതിഷേധം

കോഴിക്കോട്: സംസ്ഥാന കലോത്സവ സമാപന വേദിയില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുര്‍റബ്ബിന് നേരെ എസ് എഫ് ഐ പ്രതിഷേധം. കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രി മുന്‍കൈയെടുക്കുന്നില്ലെന്ന് ആരോപിച്ച്...

സ്‌കൂള്‍ തലത്തില്‍ സില്‍വര്‍ ഹില്‍സിന് ഒന്നാം സ്ഥാനം

സ്‌കൂള്‍ തല പോയിന്റ് നിലയില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സിന് ഒന്നാം സ്ഥാനം. 31 മത്സരങ്ങള്‍ക്ക് എ ഗ്രേഡ് നേടിയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോയിന്റ് സ്വന്തമാക്കിയ സ്‌കൂളായി സില്‍വര്‍ ഹില്‍സ് മാറിയത്. 263...

വട്ടപ്പാട്ടില്‍ 38 ടീം; പന്ത്രണ്ട് മണിക്കൂര്‍

പന്ത്രണ്ട് മണിക്കൂറോളം നീണ്ട ഹയര്‍ സെക്കന്‍ഡറി വിഭാഗം വട്ടപ്പാട്ടില്‍ മലപ്പുറം പാണ്ടിക്കാട് ജി യു എച്ച് എസിലെ മുഹമ്മദ് അജ്മലും സംഘവും ഒന്നാമതെത്തി. കോടതിവിധി, ബാലാവകാശ കമ്മീഷന്റെ ഉത്തരവ്, അപ്പീല്‍ എല്ലാമായപ്പോള്‍ 38...

അന്ധതയെ തോല്‍പ്പിച്ച് ഷിഫാന നേടിയത് തിളക്കമുള്ള വിജയം

അന്ധതയെ തോല്‍പ്പിച്ച് അനുകരണ കലയില്‍ ഷിഫാന നേടിയത് കണ്ണിന്റെ തിളക്കമുള്ള വിജയം. ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി മത്സരത്തിലാണ് തിരുവന്തപുരം പോത്തന്‍കോട് എല്‍ വി എച്ച് എച്ച് എസിലെ ഷിഫാന മറിയം തന്റെ അന്ധതയെ...

കാഴ്ചയില്ലെങ്കിലും അന്‍സാറും നൗഫലും കലോത്സവം ‘കണ്ണുനിറച്ച് കണ്ടു’

കോഴിക്കോട്: ഇരുട്ടിന്റെ തിക്കും തിരക്കുമാണ് മുന്നില്‍. പക്ഷേ, അന്‍സാറും നൗഫലും കലോത്സവം കണ്ണുനിറച്ചു കണ്ടു. കോഴിക്കോട് ഫാറൂഖ് കോളജിലെ ഡിഗ്രി ഒന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥിയായ നൗഫലും സോഷ്യോളജി അവസാന വര്‍ഷ ബിരുദ...

കുട്ടികള്‍ക്ക് അറിവും അത്ഭുതവും പകര്‍ന്ന് നാടക സംവാദം

കോഴിക്കോട്: കളിച്ചും ചിരിച്ചും പാട്ടുപാടിയും കഥ പറഞ്ഞും കുട്ടികളില്‍ ആവേശത്തിരയിളക്കി നാടക സംവാദം. കുട്ടികളില്‍ അറിവും അത്ഭുതവും പകര്‍ന്ന് മാനാഞ്ചിറ മോഡല്‍ ഹൈസ്‌കൂള്‍ വേദിയിലാണ് സംവാദം നടന്നത്. വിദ്യാര്‍ഥികളിലേക്ക് നാടകലോകത്തെ അനുഭവങ്ങളും അറിവും പകര്‍ന്ന്...
Advertisement