Wednesday, December 7, 2016
Tags Posts tagged with "hamas"

Tag: hamas

ഹമാസിന്റെ നിശ്ചയദാര്‍ഢ്യം തിരിച്ചറിയാനാവാത്തത് വിനയായെന്ന് വെളിപ്പെടുത്തല്‍

തെല്‍അവീവ്: 50 ദിവസം നീണ്ടുനിന്ന യുദ്ധത്തിലും തളരാതെ പിടിച്ചുനിന്ന ഗാസയിലെ പോരാളികളുടെ നിശ്ചയദാര്‍ഢ്യത്തെ ഇസ്‌റാഈല്‍ വിലകുറച്ചു കണ്ടുവെന്ന് മുതിര്‍ന്ന സൈനിക ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഗാസക്ക് നേരെ നടന്ന യുദ്ധം ഇത്രയധികം ദിവസം...

ഫലസ്തീന്‍ കൗമാരക്കാരന്റെ മയ്യിത്ത് ഖബറടക്കി; വെടിനിര്‍ത്തലിന് തയ്യാറായി ഹമാസ്

കിഴക്കന്‍ ജറൂസലം/ ഗാസ സിറ്റി: അധിനിവിഷ്ട ഈസ്റ്റ് ജറൂസലമില്‍ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തിയ ഫലസ്തീന്‍ കൗമാരക്കാരന്‍ മുഹമ്മദ് അബു ഖാദിറിന്റെ മയ്യിത്ത് ആയിരക്കണക്കിന് പേരുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ജുമുഅ നിസ്‌കാരം കഴിഞ്ഞയുടനെയാണ് ഖബറടക്കം നടന്നത്....

ഖാലിദ് മിശ്അല്‍ വീണ്ടും ഹമാസ് പ്രസിഡന്റ്

കെയ്‌റോ: ഫലസ്തീന്‍ വിമോചനപ്രസ്ഥാനമായ ഹമാസിന്റെ തലവനായി ഖാലിദ് മിശ്അല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കെയ്‌റോയില്‍ ചേര്‍ന്ന ഹമാസ് ഷൂറാ കൗണ്‍സിലാണ് മിശ്അലിനെ വീണ്ടും തിരഞ്ഞെടുത്തത്. 2004ല്‍ ഹമാസ് തലവനായിരുന്ന ശൈഖ് അഹമ്മദ് യാസീനെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് തുടര്‍ന്നാണ്...