Thursday, March 23, 2017
Tags Posts tagged with "drone attack"

Tag: drone attack

അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം അവസാനിപ്പിക്കണം:പാക്കിസ്ഥന്‍

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനകത്ത് യു എസ് നടത്തിക്കൊണ്ടിരിക്കുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ത്താന്‍ പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അല്‍ ഖാന്‍ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും പ്രത്യേക പ്രതിനിധികളെ ഉള്‍പ്പെടുത്തി യു എസ് ഉന്നത...

യു എസ് ഡ്രോണ്‍ ആക്രമണം: അല്‍ ശബാബ് നേതാക്കള്‍ കൊല്ലപ്പെട്ടു

മൊഗാദിശു: സോമാലിയയിലെ തീവ്രവാദി വിഭാഗമായ അല്‍ ശബാബിന്റെ മുതിര്‍ന്ന നേതാക്കള്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ അമേരിക്കന്‍ ഡ്രോണുകള്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ മരിച്ചു. തീരദേശ നഗരമായ ബരാവേയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ...

ഡ്രോണ്‍: പാക്കിസ്ഥാനില്‍ പ്രക്ഷോഭകര്‍ നാറ്റോ റൂട്ട് ഉപരോധിച്ചു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ പ്രക്ഷോഭകര്‍ നാറ്റോ റൂട്ട് തടഞ്ഞു. യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് അഫ്ഗാനിലെ നാറ്റോ സേനക്ക് ആയുധങ്ങളും മറ്റുവസ്തുക്കളും കൈമാറുന്ന പ്രധാന പാത ഉപരോധിച്ചത്. വടക്ക് പടിഞ്ഞാറ് ഭാഗത്ത് അമേരിക്ക...

ഡ്രോണ്‍ ആക്രമത്തിന് യുഎസ്-പാക് ധാരണയുണ്ടായിരുന്നതായി മുഷറഫ്

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് അമേരിക്കയും പാക്കിസ്ഥാനും തമ്മില്‍ ധാരണയുണ്ടായിരുന്നതായി പാക്കിസ്ഥാന്‍ മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫിന്റെ വെളിപ്പെടുത്തല്‍. ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പാക്-യുഎസ് ധാരണയുണ്ടായിരുന്നതായി വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തിലാണ് മുഷറഫിന്റെ സ്ഥിരീകരണം. ഡ്രോണ്‍...

പാക്കിസ്ഥാനില്‍ യു എസ് ഡ്രോണ്‍ ആക്രമണം; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: വടക്കന്‍ വസീറിസ്ഥാനിലെ ഗോത്ര മേഖലയില്‍ യു എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. മേഖലയിലെ പ്രധാന നഗരമായ...