വയനാട് മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങുകളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

പേരുവെച്ചിട്ടും അദ്ദേഹം മണ്ഡലത്തിലെ പരിപാടിക്ക് എത്തില്ലെന്ന് വരുത്താനും മോശം പരാമര്‍ശങ്ങള്‍ ഉയര്‍ത്തി ആക്ഷേപിക്കാനുമുള്ള ശ്രമമാണിതെന്നായിരുന്നു യു ഡി എഫിന്റെ വാദം.

നവകേരള കര്‍മ പദ്ധതിയിൽ മലപ്പുറം ജില്ല ഏറെ മുന്നില്‍

നവകേരള സൃഷ്ടിക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം ജില്ല മുന്നേറുന്നു. #Malappuram #RebuildKerala

ഓട്ടോ നിരക്കിന്റ കാര്യത്തില്‍ ഇനി സംശയങ്ങള്‍ വേണ്ട

സംസ്ഥാന ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം കേരള സര്‍ക്കാര്‍ മോട്ടോര്‍വാഹന വകുപ്പ് ഇറക്കിയ ഓട്ടോ ചാര്‍ജ്ജ് പട്ടികയാണ് കേരള പോലീസ് പ്രസിദ്ധീകരിച്ചത്.

പാമ്പ് പിടിത്തം നിർത്തുമെന്ന് വാവ സുരേഷ്; തീരുമാനം തിരുത്തിച്ച് സോഷ്യല്‍ മീഡിയ

തനിക്കെതിരെയുള്ള സംഘടിത വിമർശങ്ങളിലും ഒറ്റപ്പെടുത്തലിലും മനം മടുത്ത് പാമ്പ് പിടിത്തം നിർത്തുകയാണെന്നായിരുന്നു നേരത്തേ സ്വീകരിച്ച നിലപാട്.

കാഴ്ച തിരിച്ചു കിട്ടി: സ്‌കൂളില്‍ പോകുന്നതിന് മുമ്പ് സോനമോള്‍ ടീച്ചറെ കാണാനെത്തി

ഇരുളില്‍ നിന്ന് അക്ഷരങ്ങളുടെ വര്‍ണലോകത്തേക്ക് പോകും മുമ്പ് സോനമോള്‍ ആദ്യം കണ്ടത് പ്രിയപ്പെട്ട ടീച്ചറെ.

എന്റെ വക 10,001 രൂപ; ഈ തുക ഒന്നുമല്ലായെന്ന് എനിക്ക് ബോധ്യമുണ്ട്

നിയമപോരാട്ടത്തിന്റെ 'ഭാരം' നന്നായിത്തന്നെ അറിയുന്ന എനിക്ക് ബോധ്യമുണ്ട് ഈ തുക ഒന്നുമല്ലായെന്ന്. പക്ഷേ, ഈ കാരാഗൃഹ തുല്യ ജീവിതത്തില്‍ എനിക്ക് ഇപ്പോള്‍ ഇതേ കഴിയുന്നുള്ളൂ...

യു ഡി എഫിലെ യുവ നേതാക്കളോട് പാലാരിവട്ടം മേല്‍പ്പാലം സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ് പി വി അന്‍വര്‍

'എക്‌സ് എം പി ബോര്‍ഡ് വിട്ട് പാലാരിവട്ടം പാലത്തെക്കുറിച്ച് പറയൂ'

ഓവര്‍ടേക്കിംഗ്: അപകടങ്ങള്‍ കുറക്കാന്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍

വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ട ഓവര്‍ടേക്കിംഗിനെ കുറിച്ച് ഫേസ്ബുക്കില്‍ പോലീസ് നിരത്തിയ നിര്‍ദ്ധേശങ്ങള്‍ ഇവയാണ്.
video

VIDEO – ഞങ്ങളെ കാര്യത്തിൽ ഞങ്ങളേക്കാൾ ശ്രദ്ധ പോലീസ് മാമൻമാർക്കാണ്…

കോഴിക്കോട്ടെത്തിയാൽ ഞങ്ങളെ കാര്യത്തിൽ ഞങ്ങളേക്കാൾ ശ്രദ്ധ പോലീസ് മാമൻമാർക്കാണ്... VIDEO

അപകടം കണ്ടാൽ എന്ത് ചെയ്യണം?

നിർദേശങ്ങളുമായി മുരളി തുമ്മാരുകുടി