video

‘ടെലിവിഷൻ തകർത്ത്’ കമല്‍ ഹാസന്റെ വീഡിയോ വൈറൽ

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മാത്രം രൂപവത്കരിച്ച കമൽ ഹാസന്റെ മക്കൾ നീതി മയ്യം ഇതാദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

കോൺഗ്രസ് നിലപാടുകൾ മൈദ മാവ് പോലെയെന്ന് മന്ത്രി കടകംപള്ളി

കേന്ദ്ര നേതൃത്വം നല്ലവണ്ണം വെള്ളം ചേർത്ത് ദോശ ചുടും. കെ പി സി സി ഇതേ മൈദ മാവ് കട്ടിയിൽ കുഴച്ച് പൊറോട്ട ചുടും. ചില നേതാക്കൾ കാരവും പഞ്ചസാരയും ചേർത്ത് ബോണ്ട ഉണ്ടാക്കും.

ശ്രീധന്യക്ക് അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി

കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യയെ സ്വപ്നസാക്ഷാല്‍കാരത്തിന് സാഹായിച്ചതെന്നായിരുന്നു വയനാട് മണ്ഡലം സ്ഥാനാര്‍ഥി കൂടിയായ രാഹുലിന്റെ ട്വീറ്റ്.

‘എന്റെ ഷൂ എടുത്തത് പ്രിയങ്കയാണ്…’ റോഡ് ഷോക്കിടെ വീണ് പരുക്കേറ്റ മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് വൈറല്‍

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്ന് വീണ് പരുക്കേറ്റ മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഇന്ത്യന്‍ അഹഡ് ചാനല്‍ റിപ്പോര്‍ട്ടര്‍ റിക്‌സണ്‍ എടത്തിലിന്റെ പോസ്റ്റാണ് വൈറലാകുന്നത്. വാഹനത്തില്‍...

രാഹുലിന്റെ അഭ്യർഥനയിൽ ന്യൂനപക്ഷങ്ങളില്ല; ചോദ്യം ചെയ്ത് മഅ്ദനി

ആദിവാസി, ദളിത് വിഭാഗങ്ങളും വനിതകളും യുവജനങ്ങളും ഇടം നേടിയ അഭ്യർഥനയിൽ ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയതാണ് മഅ്ദനി തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദ്യം ചെയ്യുന്നത്.

‘മരിച്ച ശേഷം എന്റെ ഫേസ്ബുക്ക്’; ആരിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

'ഒരു ദിവസം എന്റെ മുഖപുസ്തകത്തിലെ പച്ചലൈറ്റണയും. ഇനി ഒരിക്കലും തെളിയാത്ത രൂപത്തില്‍....'

ബസ് കയറാന്‍ വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തുന്നവര്‍ക്കെതിരെ പോലീസ്

നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലോ വിവരം അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.

പ്രധാനമന്ത്രിയോട് അശ്വിന്റെ അഭ്യര്‍ഥന വൈറല്‍

മോദിയുടെ ട്വീറ്റിനോട് ക്രിക്കറ്റ് താരം അശ്വിന്‍ നടത്തിയ അഭ്യര്‍ഥനയാണ് വൈറലായത്.

പെരുവിരല്‍ അറുത്തെടുത്തു, നട്ടെല്ല് വെട്ടി നുറുക്കി; പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്

"എന്റെ നട്ടെല്ല് വെട്ടി നുറുക്കി. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോയി. എന്നാൽ എന്റെ പാർട്ടി സഖാക്കളും ഭാര്യ യമുനയും അന്ന് പതറാതെ കൂടെ നിന്നത് കൊണ്ട് ഞാനിന്നും ജീവിച്ചിരിക്കുന്നു."

ഇത് പരസ്യ ചിത്രമല്ല; ഹോളി ആഘാേഷത്തിനിടെ സഹപാഠിക്ക് വഴിയൊരുക്കിയ ചിത്രം വൈറലായി

പുത്തനത്താണി സി പി എ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്നുള്ള സ്നേഹത്തിന്റെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.