Education

Education

എം സി എ പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സര്‍വകലാശാലാ കാമ്പസിലും മറ്റ് പ്രാദേശിക കേന്ദ്രങ്ങളിലും നടത്തുന്ന സ്വാശ്രയ എം.എസി.എ കോഴ്‌സ് പ്രവേശന പരീക്ഷ ആഗസ്റ്റ് പത്തിന്് രാവിലെ 11...

എം ബി ബി എസ്, ബി ഡി എസ്: മൂന്നാം ഘട്ട അലോട്ട്‌മെന്റ് സെപ്തംബര്‍ 10നകം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, ഇതര കോളജുകളിലെ എം ബി ബി എസ്, ബി ഡി എസ് കോഴ്‌സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് അടുത്ത മാസം പത്തിനകം നടത്തും. സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ...

മെഡിക്കല്‍/എന്‍ജിനീയറിംഗ്: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍; വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: മെഡിക്കല്‍/എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണര്‍ പുറപ്പെടുവിച്ചു. ഇന്നു മുതല്‍ 23ന് വൈകീട്ട് അഞ്ച് മണി വരെ www.cee.kerala.gov.in എന്ന— വെബ്‌സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷനുകള്‍ രജിസ്റ്റര്‍...

പുതുക്കിയ സംവരണ വ്യവസ്ഥകള്‍ ഈ വര്‍ഷത്തെ മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശനത്തിന് ബാധകമാക്കില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം 23ന് പുറപ്പെടുവിച്ച പുതുക്കിയ സംവരണ വ്യവസ്ഥകള്‍ സംബന്ധിച്ച സൂക്ഷ്മ പരിശോധനക്ക് കാലതാമസമുണ്ടാകുന്നതിനാല്‍ ഇത്തവണ വിവിധ പ്രൊഫഷനല്‍ കോളജുകളിലേക്കും ഹയര്‍സെക്കന്‍ഡറികളിലേക്കുമുള്ള പ്രവേശനത്തിന് പുതുക്കിയ സംവരണ വ്യവസ്ഥകള്‍ ബാധകമാക്കില്ലെന്ന്...

മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു; സിവില്‍ സര്‍വീസ് ഇനി ആറ് തവണ എഴുതാം

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ മാനദണ്ഡങ്ങള്‍ യു പി എസ് സി പരിഷ്‌കരിച്ചു. പരീക്ഷക്കിരിക്കാന്‍ ആറ് തവണ അവസരം നല്‍കുന്നതാണ് പ്രധാന പരിഷ്‌കാരം. നേരത്തെ ഇത് നാല് തവണയായിരുന്നു. പുതിയ മാനദണ്ഡമനുസരിച്ച് ഒബിസി...

പ്ലസ്‌വണ്‍ ഏകജാലകപ്രവേശം: ഓണ്‍ലൈന്‍ അപേക്ഷകള്‍ 26 മുതല്‍ സ്വീകരിക്കും

തിരുവനന്തപുരം: ഏകജാലകസംവിധാനം വഴിയുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഈമാസം 26 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ പത്താംതരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രദേശത്തെ സര്‍ക്കാര്‍,...

പി എസ് സി അപേക്ഷ തിരുത്താനുള്ള സൗകര്യം 15 വരെ

തിരുവനന്തപുരം: അപേക്ഷയുടെ ഫോട്ടോയില്‍ പേരും തിയതിയും രേഖപ്പെടുത്താന്‍ വിട്ടുപോയവര്‍ക്ക് തിരുത്തുന്നതിന് പി എസ് സി നല്‍കിയ ഇളവ് ഈ മാസം 15ന് അവസാനിക്കും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം കഴിഞ്ഞ മാസം ഒന്ന് മുതല്‍...

മര്‍കസ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

കാരന്തൂര്‍: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പത്താം തരം കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് പഠിക്കാവുന്ന ഹാദിയ കോഴ്‌സിലേക്കുള്ള ഇന്റര്‍വ്യൂ മെയ് 7 ന് നടക്കും. പ്ലസ്ടു കൊമേഴ്‌സിനോടൊപ്പം ഇസ്‌ലാമിക പഠനങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള നൂതന...

മെഡിക്കല്‍ പി ജി: രണ്ടാംഘട്ട അലോട്ട്‌മെന്റ് മൂന്നിന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ബിരുദാനന്തര ബിരുദ മെഡിക്കല്‍ (ഡിഗ്രി, ഡിപ്ലോമ) കോഴ്‌സുകളിലേക്കുള്ള പ്രവേശത്തിനായുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും രണ്ടിന് വൈകീട്ട് അഞ്ച് മണിവരെ വിദ്യാര്‍ഥികള്‍ക്ക് സൗകര്യമുണ്ടാവും. മൂന്നിന്...

സിറാജുല്‍ ഹുദ ദഅ്‌വാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കുറ്റിയാടി: സിറാജുല്‍ ഹുദ എജ്യുക്കേഷനല്‍ കോംപ്ലക്‌സിന് കീഴിലെ കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് ദഅ്‌വാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മദ്‌റസ ഏഴാം തരവും എസ് എസ ് എല്‍ സി ഉയര്‍ന്ന ഗ്രേഡും...