Kerala
അക്രമം ഒന്നിനും പരിഹാരമല്ല; എസ് എഫ് ഐ ആക്രമിച്ച കല്‍പ്പറ്റയിലെ ഓഫീസ് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി
ഉത്തരവാദിത്തമില്ലാത്ത കൃത്യമാണ് എസ് എഫ് ഐയുടെ ഭാഗത്ത് നിന്നുണ്ടായത്. ജനങ്ങളുടെ ഓഫീസ് ആണ് തകര്‍ത്തത്. ആക്രമണം നിര്‍ഭാഗ്യകരമാണ്.

കല്‍പ്പറ്റ | എസ് എഫ് ഐ ആക്രമിച്ച കല്‍പ്പറ്റയിലെ തന്റെ ഓഫീസ് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി എം പി. ഉത്തരവാദിത്തമില്ലാത്ത കൃത്യമാണ് എസ് എഫ് ഐയുടെ ഭാഗത്ത് നിന്നുണ്ടായത്. ജനങ്ങളുടെ ഓഫീസ് ആണ് തകര്‍ത്തത്. ആക്രമണം നിര്‍ഭാഗ്യകരമാണ്. കുട്ടികളാണ് ആക്രമിച്ചത്. ആരോടും ദേഷ്യമില്ല.
അക്രമം ഒന്നിനും പരിഹാരമല്ല. ആക്രമിച്ചവരോട് അമര്‍ഷമില്ലെന്നും രാഹുല്‍ പറഞ്ഞു.
---- facebook comment plugin here -----