Kerala
മരം കടപുഴകി വീണു; ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു
രാമപുരം ബ്ലോക്കുംപടിയില്‍ ഇന്ന് ഉച്ചക്ക് 12 ഓടെയാണ് സംഭവം.

പടപ്പറമ്പ് | കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മരം കടപുഴകി വീണു. രാമപുരം ബ്ലോക്കുംപടിയില്‍ ഇന്ന് ഉച്ചക്ക് 12 ഓടെയാണ് സംഭവം.
ആര്‍ക്കും പരുക്കേറ്റിട്ടില്ല. മരം മുറിച്ചു മാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചു.
യാത്രക്കാര്‍ മറ്റു വഴികളിലൂടെ തിരിഞ്ഞു പോകണമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എ അറിയിച്ചു.
---- facebook comment plugin here -----