Kerala
യുവതിയുടെ കൈകള്‍ വെട്ടിമാറ്റി; ഭര്‍ത്താവ് അറസ്റ്റില്‍
ഏഴംകുളം സ്വദേശി സന്തോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
		
      																					
              
              
            പത്തനംതിട്ട | കലഞ്ഞൂരില്‍ യുവതിയുടെ കൈകള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഏഴംകുളം സ്വദേശി സന്തോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിദ്യയുടെ കൈകള്‍ തുന്നിച്ചേര്‍ക്കാനുള്ള ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ വിദ്യയുടെ പിതാവ് വിജയനും പരുക്കേറ്റിരുന്നു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

