Connect with us

കോട്ടയ്ക്കല്‍ നഗരസഭയില്‍ മുസ്ലിം ലീഗിന് ഭരണം നഷ്ടമായി. ലീഗ് സ്ഥാനാര്‍ഥി ഡോ. ഹനീഷയാണ് പരാജയപ്പെട്ടത്. മുഹ്സിന പൂവന്‍മഠത്തിലാണ് പുതിയ ചെയര്‍പേഴ്സണ്‍.

എല്‍ ഡി എഫ് പിന്തുണയോടെയാണ് ലീഗ് വിമതയായ മുഹ്സിന ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്. മുസ്ലീംലീഗിലെ പ്രശ്നങ്ങള്‍ കാരണം ചെയര്‍മാനും വൈസ് ചെയര്‍മാനും രാജിവെച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പിലാണ് മുഹ്സിന വിജയിച്ചത്.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest