Kerala വൈകീട്ട് ആറിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും ഏഴ് മാസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്. Published Sep 19, 2023 4:41 pm | Last Updated Sep 19, 2023 4:41 pm By വെബ് ഡെസ്ക് തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് ആറിന് വാർത്താസമ്മേളനം നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഏഴ് മാസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒൻപതിനാണ് ഒടുവിൽ മാധ്യമങ്ങളെ കണ്ടത്. Related Topics: cm pressmeet You may like എറണാകുളത്ത് കൂട്ടക്കൊല; അയല്‍വീട്ടിലെ മൂന്ന് പേരെ ലഹരിക്കടിമയായ യുവാവ് അടിച്ചുകൊന്നു അമരക്കുനിയെ വിറപ്പിച്ച കടുവ കൂട്ടില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു ഛത്തീസ്ഗഢില്‍ സൈനിക ഓപറേഷന്; 12 മാവോയിസ്റ്റുകളെ വധിച്ചു ആത്മകഥാ വിവാദം: ഡി സി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ വി ശ്രീകുമാര്‍ അറസ്റ്റില്‍ ദലിത് കായിക താരത്തിന് പീഡനം; അറസ്റ്റിലായവരുടെ എണ്ണം 56 ആയി ---- facebook comment plugin here ----- LatestKeralaഅമരക്കുനിയെ വിറപ്പിച്ച കടുവ കൂട്ടില്‍Keralaദലിത് കായിക താരത്തിന് പീഡനം; അറസ്റ്റിലായവരുടെ എണ്ണം 56 ആയിKeralaഇ എം എസ് മെമ്മോറിയല്‍ പ്രസംഗ മത്സരം; മിന്നും നേട്ടവുമായി മര്‍കസ് ലോ കോളജ്-വിറാസ് വിദ്യാര്‍ഥിOngoing Newsശബരിമല: അടിയന്തര സേവനം നല്കി മരണനിരക്ക് പരമാവധി കുറച്ചുKeralaഅഞ്ച് കിലോയ്ക്കടുത്ത് കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍Keralaആത്മകഥാ വിവാദം: ഡി സി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ വി ശ്രീകുമാര്‍ അറസ്റ്റില്‍Nationalഛത്തീസ്ഗഢില്‍ സൈനിക ഓപറേഷന്; 12 മാവോയിസ്റ്റുകളെ വധിച്ചു