Connect with us

Kerala

മലപ്പുറം വളാഞ്ചേരിയില്‍ തെരുവുനായ ആക്രമണം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

പരുക്കേറ്റ വിദ്യാര്‍ഥികളെ തിരൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

മലപ്പുറം | വളാഞ്ചേരിയില്‍ തെരുവുനായ ആക്രമണം.

രണ്ട് വിദ്യാര്‍ഥികളെയാണ് നായ ആക്രമിച്ചത്.

പരുക്കേറ്റ ഇവരെ തിരൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest