Connect with us

National

സെക്സ് മാഫിയ: നടി മിനു മുനീർ കസ്റ്റഡിയിൽ

ആലുവയിൽ നിന്ന് കസ്റ്റഡിയിലെടുത്ത നടിയെ ചെന്നൈയിൽ എത്തിച്ചു

Published

|

Last Updated

ചെന്നൈ | ബന്ധുവിനെ സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീർ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിൽ. ചെന്നൈ തിരുമംഗലം പോലീസാണ് ആലുവയിലെത്തിയാണ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. നടിയെ ചെന്നൈയിൽ എത്തിച്ചു.

സിനിമയിൽ അഭിനയിപ്പിക്കാമെന്ന വ്യാജവാഗ്ദാനം നൽകി ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചുവെന്നാണ് പരാതി. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

---- facebook comment plugin here -----

Latest