National
റീപ്പോ നിരക്ക് 0.25 ശതമാനത്തിന്റെ കുറവ് വരുത്തി അര്‍ബിഐ; ഭവന, വാഹന വായ്പകളുടെ പലിശ കുറയും
വായ്പകളുടെ പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവു കാലയളവോ കുറയാം
ന്യൂഡല്‍ഹി | അടിസ്ഥാനപലിശനിരക്കില്‍ കുറവ് വരുത്ത് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ.
റീപ്പോ നിരക്ക് 5.25 ശതമാനമായയാണ് കുറച്ചിരിക്കുന്നത്. 0.25 ശതമാന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്
ഇതോടെ അടുത്ത രണ്ട് മാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ കുറവുണ്ടാകും.വായ്പകളുടെ പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവു കാലയളവോ കുറയാം. അതേ സമയം പുതിയ സ്ഥിരനിക്ഷേപങ്ങളുടെ പലിശയും ഇതിന് ആനുപാതികമായി കുറഞ്ഞേക്കും. പുതിയ നിക്ഷേപങ്ങള്‍ക്കോ നിലവിലുള്ളതിന്റെ കാലാവധി തീരുകയോ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശനിരക്ക് ബാധകമാകുന്നത്.
---- facebook comment plugin here -----



