Kerala
ട്രെയിനില്‍ നിന്ന് വീണ് റെയില്‍വേ ജീവനക്കാരന്‍ മരിച്ചു
പാലക്കാട് മങ്കര സ്വദേശി കെ കെ രതീഷ് കുമാറാണ് മരിച്ചത്.

ആലുവ | ആലുവയില്‍ ട്രെയിനില്‍ നിന്ന് വീണ് റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. പാലക്കാട് മങ്കര സ്വദേശി കെ കെ രതീഷ് കുമാറാണ് മരിച്ചത്.
പെരിയാറിന് കുറുകെയുള്ള പാലത്തിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ രതീഷ് പുഴയിലേക്ക് വീഴുകയായിരുന്നു. തിരുവനന്തപുരം കുര്‍ള എക്സ്പ്രസില്‍ നിന്ന് വീണാണ് അപകടമുണ്ടായത്.
നാട്ടുകാരും പോലീസും ചേര്‍ന്ന് മൃതദേഹം കരക്കെത്തിച്ചു.
---- facebook comment plugin here -----