National
നവീകരിച്ച സെന്‍ട്രല്‍ വിസ്ത അവന്യൂ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഇന്ത്യാ ഗേറ്റിന് സമീപം സ്ഥാപിച്ച സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാന മന്ത്രി അനാച്ഛാദനം ചെയ്യും.

ന്യൂഡല്‍ഹി | നവീകരിച്ച സെന്‍ട്രല്‍ വിസ്ത അവന്യൂ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യാ ഗേറ്റ് മുതല്‍ വിജയ് ചൗക്ക് വരെയുള്ള പാതയുടെ ഇരുവശത്തുമുള്ള സ്ഥലമാണ് നവീകരിച്ചത്. അവന്യൂവിന് നടുവിലൂടെ കടന്നുപോകുന്ന പാതയുടെ പേര് രാജ്പഥ് എന്നത് മാറ്റി കര്‍ത്തവ്യപഥ് എന്നാക്കിയിട്ടുണ്ട്.
ഇന്ത്യാ ഗേറ്റിന് സമീപം സ്ഥാപിച്ച സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാന മന്ത്രി അനാച്ഛാദനം ചെയ്യും.
---- facebook comment plugin here -----