Connect with us

Idukki

തൊണ്ടിമുതല്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമം; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കാളിയാര്‍ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയ്‌മോന് എതിരെയാണ് നടപടി.

Published

|

Last Updated

ഇടുക്കി | തൊണ്ടിമുതല്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കാളിയാര്‍ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയ്‌മോന് എതിരെയാണ് നടപടി.

തൊടുപുഴ സ്റ്റേഷനിലെ തൊണ്ടിമുതലായ സ്‌പോര്‍ട്‌സ് സൈക്കിളാണ് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.

സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.