Connect with us

Kerala

പി ഗവാസ് സി പി ഐ ജില്ലാ സെക്രട്ടറി

നിലവില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആണ്

Published

|

Last Updated

കോഴിക്കോട് | സി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി ഗവാസിനെ തെരഞ്ഞെടുത്തു. കല്ലാച്ചിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ്. നിലവില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആണ് ഗവാസ്. പുതിയ ജില്ലാ കൗണ്‍സിലിലേക്ക് 10 പുതുമുഖങ്ങളെ തെരഞ്ഞെടുത്തു.

നിലവിലുള്ള ജില്ലാ സെക്രട്ടറി ബാലനു പകരമാണ് പി ഗവാസിനെ തെരഞ്ഞെടുത്തത്. എ ഐ എസ് എഫ്, എ ഐ വൈ എഫ് എന്നീ സംഘടനകളിലൂടെ നേതൃനിരയിലെത്തിയ ഗവാസിന്റെ വരവോടെ ജില്ലയില്‍ സി പി ഐക്ക് യുവമുഖം കൈവരികയാണ്.

 

Latest