Connect with us

Saudi Arabia

കൊലപാതക കേസ്; യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി

Published

|

Last Updated

അബഹ | സഊദിയില്‍ കൊലപാതക കേസില്‍ യുവാവിന്റെ വധ ശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശി പൗരനായ ഖാലിദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മഷാരിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. തെക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറിലെ അബഹയില്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.

വിചാരണ വേളയില്‍ പ്രതി കുറ്റം സമ്മതിക്കുകയും കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു.

 

Latest