Connect with us

Kerala

വടക്കന്‍ പറവൂര്‍ സി പി ഐയില്‍ കൂട്ടരാജി; 80ഓളം പേരാണ് പാര്‍ട്ടി വിട്ടത്

ഇവര്‍ നാളെ സി പി എമ്മില്‍ ചേരുമെന്നാണ് സൂചന. ജില്ലാ പഞ്ചായത്തംഗം കെ വി രവീന്ദ്രനും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചവരില്‍ ഉള്‍പ്പെടും.

Published

|

Last Updated

കൊച്ചി | വടക്കന്‍ പറവൂര്‍ സി പി ഐയില്‍ കൂട്ടരാജി. 80ഓളം പേരാണ് രാജിവച്ചത്.

ഇവര്‍ നാളെ സി പി എമ്മില്‍ ചേരുമെന്നാണ് സൂചന.

ജില്ലാ പഞ്ചായത്തംഗം കെ വി രവീന്ദ്രനും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചവരില്‍ ഉള്‍പ്പെടും.

Latest