Connect with us

കോഴിക്കോട് കൈതപൊയിൽ കേന്ദ്രമായി ആരംഭിച്ച മർകസ് നോളജ് സിറ്റിയുടെ ഉദ്ഘാടനം ഒക്ടോബർ അവസാന വാരം നടക്കും. ദേശീയ, അന്തർദേശീയ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന  പ്രൗഢമായ ചടങ്ങിലാണ് അറിവിന്റെ മഹാനഗരം നാടിന് സമർപ്പിക്കുക. പരിപാടികളുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest