Connect with us

Idukki

കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു

ഊന്നുകല്‍ സ്വദേശി ജ്ഞാനേശ്വരന്‍ (60) ആണ് മരിച്ചത്.

Published

|

Last Updated

ഇടുക്കി | അടിമാലിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.

ഊന്നുകല്‍ സ്വദേശി ജ്ഞാനേശ്വരന്‍ (60) ആണ് മരിച്ചത്.

കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

 

Latest