Connect with us

Idukki

ഇടുക്കിയില്‍ വെള്ളക്കെട്ട് രൂക്ഷം; ജനം ദുരിതത്തില്‍

Published

|

Last Updated

ഇടുക്കി | ഇടുക്കിയില്‍ വീടുകളില്‍ വെള്ളം കയറി. വണ്ടിപ്പെരിയാര്‍, ഇഞ്ചിക്കാട്, കടശ്ശിക്കാട് മേഖലകളിലെ വീടുകളിലാണ് വെള്ളം കയറിയത്.

മലയോര മേഖലകളില്‍ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇതേ തുടര്‍ന്ന് ജനം ദുരിതത്തിലായി.

---- facebook comment plugin here -----

Latest