Kerala
പാലക്കാട് പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; പ്രതി പിടിയില്‍
കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്ന് നിഗമനം
പാലക്കാട്| പാലക്കാട് പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശിനി ഇന്ദിരയാണ് കൊല്ലപ്പെട്ടത്. 60 വയസ്സായിരുന്നു. ഭര്‍ത്താവ് വാസുവാണ് ഇന്ദിരയെ ആക്രമിച്ചത്.
കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്ന് നിഗമനം. സംഭവത്തില്‍ വാസുവിനെ പോലീസ് പിടികൂടി.
---- facebook comment plugin here -----

