Connect with us

Kerala

നിലമ്പൂരില്‍ വീട്ടമ്മക്ക് കുത്തേറ്റു

കുടുംബവഴക്കിനിടെയാണ് ആക്രമണം

Published

|

Last Updated

മലപ്പുറം |  നിലമ്പൂരില്‍ കുത്തേറ്റ് വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചക്കാലക്കുത്ത് സ്വദേശി സ്മിതക്കാണ് പരുക്കേറ്റത്. കുടുംബ വഴക്കിനിടെയാണ് കുത്തേറ്റത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കട്ടെ വീട്ടമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

 

 

 

Latest