Connect with us

National

ഡല്‍ഹിയില്‍ കനത്ത മഴ; ശ്രീനഗര്‍-ഡല്‍ഹി വിമാനം വഴിതിരിച്ചുവിട്ടു

വിമാന-മെട്രോ സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങളാണ് വൈകുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കനത്ത മഴ വിമാന-മെട്രോ സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. മഴയെ തുടര്‍ന്ന് ശ്രീനഗര്‍-ഡല്‍ഹി വിമാനം വഴിതിരിച്ചുവിട്ടു.

പ്രതികൂല കാലാവസ്ഥ കാരണം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങളാണ് വൈകുന്നത്.

ദ്വാരക-നോയിഡ സെക്ടറില്‍ മെട്രോ സര്‍വീസ് താറുമാറായി.

Latest