Connect with us

യു എ ഇ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കടലമ്മയുടെ മക്കള്‍ തീര്‍ത്ത ദേശീയ പതാക പ്രദര്‍ശനം വിസ്മയക്കാഴ്ചയായി. ഫുഖൈത്ത് കടല്‍ തീരത്ത് 15 ബോട്ടുകള്‍ അണിനിരന്ന് 500 മീറ്റര്‍ നീളമുള്ള ദേശീയ പതാക വലിച്ചുകെട്ടിയായിരുന്നു സ്വദേശി മുക്കുവരുടെ പതാക പ്രദര്‍ശനം. അക്കാമിയയില്‍ നിന്നും അല്‍ ഫുഖൈത്ത് വരെ 10 കി.മീറ്റര്‍ കടല്‍യാത്ര ചെയ്യതാണ് മുക്കുവസംഘം എത്തിയത്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest