Kerala
പെയിന്റ് ജോലിക്കിടെ വീണു പരുക്കേറ്റ അതിഥി തൊഴിലാളി മരിച്ചു
അസം സ്വദേശി അബ്ദുല്‍ അസിം (25) ആണ് മരിച്ചത്.

കോട്ടയം | ഈരാറ്റുപേട്ടയില്‍ പെയിന്റ് ജോലിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളി മരിച്ചു. അസം സ്വദേശി അബ്ദുല്‍ അസിം (25) ആണ് മരിച്ചത്.
ആറു ദിവസമായി കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു.
ഈരാറ്റുപേട്ട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----