Business
കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്ന് ഒറ്റയടിക്ക് 2400 രൂപ ഉയര്‍ന്നു
ഇന്ന് ഒരു പവന് 94360 രൂപയാണ് വില.

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് 2400 രൂപ വര്‍ധിച്ചു. ഇന്ന് ഒരു പവന് 94360 രൂപയാണ് വില. ഒരു ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11,795 രൂപയായി.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് പണിക്കൂലി സഹിതം ഒരു ലക്ഷം രൂപയിലധികം മുടക്കേണ്ടി വരും. അഞ്ച് ശതമാനത്തോളമാണ് പണിക്കൂലിയായി ഈടാക്കുക. വരും ദിവസങ്ങളിലും സ്വര്‍ണ വില കൂടാനാണ് സാധ്യതയെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
---- facebook comment plugin here -----