Connect with us

Kerala

വെള്ളമുണ്ടയിൽ പൂച്ചപ്പുലി ആക്രമണത്തിൽ നാല് പേർക്ക് പരുക്ക്

പിടികൂടാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥനും പരുക്കേറ്റു

Published

|

Last Updated

വയനാട് | വെള്ളമുണ്ട പുളിഞ്ഞാലിൽ വീട്ടിൽ ഓടിക്കയറിയ പൂച്ചപ്പുലിയുടെ ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു. വൈകിട്ട് ആറോടെയാണ് സംഭവം. പ്രദേശത്ത് പൂച്ചപ്പുലിയുടെ ശല്യം നാളേറെയായി വർധിച്ചിരുന്നു.

പിടികൂടാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥനും പരുക്കേറ്റു. ആക്രമണം നടത്തിയ പൂച്ചപ്പുലിയെ പിടികൂടി വനത്തിൽ തുറന്നുവിട്ടു.

Latest