Connect with us

National

ലക്ഷദ്വീപ് മുന്‍ എം പി ഡോ. പൂക്കുഞ്ഞിക്കോയ അന്തരിച്ചു

2004 മുതല്‍ 2009 വരെയാണ് ലക്ഷദ്വീപിനെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്തത്.

Published

|

Last Updated

ലക്ഷദ്വീപ് | ലക്ഷദ്വീപ് മുന്‍ എം പി ഡോ. പൂക്കുഞ്ഞിക്കോയ (76) അന്തരിച്ചു. ഇന്ന് രാവിലെ സ്വദേശമായ അമിനിയിലാണ് അന്ത്യം.

2004 മുതല്‍ 2009 വരെയാണ് ലക്ഷദ്വീപിനെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്തത്.

നിലവില്‍ എന്‍ സി പി (എസ് പി ) ലക്ഷദ്വീപ് ഉന്നതാധികാര സമിതി അംഗമാണ്.

Latest