Kerala
കെ പി സി സിയില്‍ ദീപാദാസ് മുന്‍ഷി കണ്‍വീനറായി പുതിയ കോര്‍ കമ്മിറ്റി; 17 അംഗങ്ങള്‍
എ കെ ആന്റണിയും കമ്മിറ്റിയിലുണ്ട്.
 
		
      																					
              
              
            തിരുവനന്തപുരം | തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, പ്രചാരണം, സ്ഥാനാര്‍ഥി നിര്‍ണയം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടിയാലോചന നടത്തുന്നതിനായി കെ പി സി സിയില്‍ പുതിയ കോര്‍ കമ്മിറ്റി രൂപവത്കരിച്ചു. ദീപാദാസ് മുന്‍ഷിയാണ് കമ്മിറ്റിയുടെ കണ്‍വീനര്‍. 17 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.
എ കെ ആന്റണിയും കമ്മിറ്റിയിലുണ്ട്.
ആന്റണിക്ക് പുറമെ, സണ്ണി ജോസഫ്, വിഡി സതീശന്‍, എ കെ ആന്റണി, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍, വി എം സുധീരന്‍, എം എം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

